KOYILANDY DIARY

The Perfect News Portal

Day: September 16, 2022

പേരാമ്പ്ര: ലഹരിക്കെതിരെ പേരാമ്പ്രയിൽ പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്തിലെ 17-ാം വാർഡിൽ മുരിങ്ങോട്ട്താഴെയാണ് ബഹുജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങലയുമായി രംഗത്തിറങ്ങിയത്. പൊതുപ്രവർത്തകൻ ബാലൻ അടിയോടി പരിപാടി ഉദ്ഘാടനം...

തിരുവനന്തപുരം: സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ പരം അസംബന്ധം മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമെങ്കിലും അദ്ദേഹം ഓര്‍ക്കണമെന്നും...

ന്യൂഡല്‍ഹി: സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ് ധാരണകളും വഴിയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുകയെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍...

കൊയിലാണ്ടി: കൊയിലാണ്ടി നന്തി ബസാറിൽ വൻ കഞ്ചാവ് വേട്ട ഒരു കിലോ എണ്ണൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സോലപൂർ സ്വദേശി...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കപകടം യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദ് (21) ആണ് മരിച്ചത്. റഫീഖ്, ജസീല ദമ്പതികളുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ്...

പട്ടികയിൽ ഇടം കിട്ടിയില്ല... തുടർച്ചയായ അപമാനം.. കോൺഗ്രസ്സ് പ്രസ്ഥാനം വിടാനൊരുങ്ങി സി.വി. ബാലകൃഷ്ണൻ. അനുരഞ്ജനവുമായി നേതാക്കൾ.. രണ്ട് ദിവസം കാത്തിരിക്കാൻ ഡി.സി.സി.യും, കെ.പി.സി.സിയും ആവശ്യപ്പെട്ടു. കെ.പി.സി.സി.യുടെ അന്തിമ...

തിരുവനന്തപുരം: നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനയച്ച ബില്ലുകളിന്മേൽ നിയമോപദേശം തേടിയെന്ന വാർത്ത മാധ്യമങ്ങളുടെ ‘പുക’ മാത്രം. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെത്തി ബില്ലുകൾ പരിശോധിക്കാതെ ഒരുതരത്തിലുള്ള ആലോചനയും...

പട്ടികയിൽ ഉടക്കി പ്രതിഷേധം.. ഉമ്മൻചാണ്ടി വിട്ടു നിന്നു.. തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരാൻ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തുവന്നു. നേതാക്കളുടെ ഒറ്റയാൻ പോക്കിൽ...

തൃശൂരിൽ ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു.. തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ട്രൈലര്‍ ലോറിയില്‍ നിന്നാണ് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 16 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിഅസ്ഥി രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ...