KOYILANDY DIARY

The Perfect News Portal

ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി സൗമിനി മോഹൻദാസിൽ നിന്നും എം.എൽ.എ കെ.ദാസൻ തുക ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *