KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി

കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി ശ്രീമതി സൗമിനി മോഹൻദാസിൽ നിന്നും .എം.എൽ.എ കെ.ദാസൻ രേഖ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *