KOYILANDY DIARY

The Perfect News Portal

11 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെതിരെ കേസെടുത്തു

കൊയിലാണ്ടി: 11 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെതിരെ കൊയിലാണ്ടി പോലീസ് പോക്സോ നിയമപ്രകാരം  കേസെടുത്തു. മുചുകുന്ന് കല്ലത്ത് മീത്തൽ വിശ്വനാഥൻ (56) നെതിരെയാണ് കേസെടുത്തത്. കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് സംഭവം. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റു ചെയ്തു. കഴിഞ്ഞ മാസം 26 നാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *