KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : പന്തലായനിയില്‍ പരേതരായ രാഘവന്റെയും രതീദേവിയുടെയും മകന്‍ വട്ടിയാം വീട്ടില്‍ സുധീര്‍(45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കള്‍:സൂര്യദേവ്, അഗ്നിദേവ്. സഹോദരി:സബിത. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പില്‍

Leave a Reply

Your email address will not be published. Required fields are marked *