KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  പരേതനായ ഞേറേക്കണ്ടി കേളപ്പന്റെ മകള്‍ സുമതി (72) നിര്യാതയായി. കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി.സ്‌കൂള്‍ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, പരേതരായ കല്യാണി, നാരായണന്‍, മാധവി, രാഘവന്‍, ജാനകി.

Leave a Reply

Your email address will not be published. Required fields are marked *