KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച...

കൊയിലാണ്ടി: മന്ദമംഗലം തളിർ ജൈവഗ്രാമം സമിതിയുടെ ആഭിമുഖ്യത്തിൽ കലിയൻ ഉൽസവം നടത്തി. മണ്ണിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും, ജൈവ കൃഷിയുടെയും, ഗ്രാമീണ ഭക്ഷണ രീതികളുടെയും പരസ്പരാശ്രിതമേൻമയുടെ വിത്ത് സംഭരണത്തിന്റെയും...

നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും വാർഡ് കൗൺസിലർ എ.കെ വീണ നിർവ്വഹിച്ചു. ഗണിത പസിൽ...

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ അണേലയില്‍ കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊരാളി വീട്ടില്‍ രാജന്‍...

കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും മാരാമുറ്റം ഗണപതി ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞു വീണു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

കൊയിലാണ്ടി: ജൂലൈ 23 ന് കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് നടത്തുന്ന സമരത്തിൽ 500 പേരെ പങ്കെടുപ്പിപ്പിക്കാൻ കർഷകസംഘം ഏരിയാ വനിതാ കൺവൻഷൻ തീരുമാനിച്ചു.  കൺവൻഷൻ എ. എം...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ്., മാർക്ക് 220, ഉം, അതിന് മുകളിലുമുള്ള ഓപ്പൺ കാറ്റഗറി, മുസ്ലീം, തിയ്യ മറ്റു പിന്നോക്ക വിഭാഗങ്ങൾ, എസ്.സി. എന്നീ...

കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പരാതിയുള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന്‌ 2018 ജൂലൈ 28ന് നഗരസഭ സിഡിഎസ്  ഹാളിൽവച്ച് അദാലത്ത് സംഘടിപ്പിക്കുന്നതാണെന്ന്‌  നഗരസഭ അധികൃതർ അറിയിച്ചു.  പ്രസ്തുത അദാലത്തിലേക്കുള്ള...

കൊയിലാണ്ടി: പയ്യോളി മണ്ണംകുണ്ടിൽ മാത (89) നിര്യാതയായി. ഭർത്താവ്:  പരേതനായ എം.പി. ചാത്തപ്പൻ, മക്കൾ: എം.പി.നാരായണൻ (സഹകരണ സംഘം റിട്ട: ജോ. രജിസ്ട്രാർ ), ജാനകി (തിക്കോടി),...

error: Content is protected !!