KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് മമ്മിളി താഴകുനി പരേതനായ കുഞ്ഞിക്കണാരന്റെയും യശോദയുയുടെയും മകൻ വിജയൻ (59) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീവിഷ, ശ്രീജിഷ്. മരുമകൻ: രജീഷ്. സഹോദരങ്ങൾ: നാരായണൻ, ശ്രീധരൻ, അശോകൻ, ചന്ദ്രിക, ദേവി, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: തിങ്കൾ .

Leave a Reply

Your email address will not be published. Required fields are marked *