KOYILANDY DIARY

The Perfect News Portal

പഠനോത്സവം നഗരസഭതല ഉദ്ഘാടനം

കൊയിലാണ്ടി: നഗരസഭയിലെ 23 സ്‌കൂളുകളിലായി നടക്കുന്ന പഠനോത്സവം പന്തലായനി എല്‍. പി. സ്‌കൂളില്‍ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ
അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ വി. കെ. ലാലിഷ, കെ. ലത, ബി.പി.ഒ. ഡോ. എം.ജി.ബല്‍രാജ്, പി.ടി.എ. പ്രസിഡണ്ട് മുസ്തഫ, പി.കെ.ജീന, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *