KOYILANDY DIARY

The Perfect News Portal

ഡിസ്ട്രിക് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യായി ആർ.ഹരിദാസൻ ചാർജെടുത്തു

കൊയിലാണ്ടി: ഡിസ്ട്രിക് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യായി ആർ.ഹരിദാസൻ ചാർജെടുത്തു നേരത്തെ കൊയിലാണ്ടി സി.ഐ.ആയി  സേവനമനുഷ്ഠിച്ചിരുന്നു. നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കുകയും ‘കൊയിലാണ്ടി നഗരത്തിലെ സാമൂഹ്യ ദ്രോഹികൾക്കെതിരെയും മണൽ മാഫിയകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. കെ.ദാസൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഉപരോധം സംഘർഷത്തിൽ കലാശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *