KOYILANDY DIARY

The Perfect News Portal

തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കോഴിക്കോട്: കൃഷിവകുപ്പും ഹോട്ടികള്‍ച്ചര്‍ മിഷനും ഹോര്‍ട്ടികോപ്പും സംയുക്തമായി തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 10-ന് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447398085.

Leave a Reply

Your email address will not be published. Required fields are marked *