KOYILANDY DIARY

The Perfect News Portal

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കും

നരിക്കുനി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില്‍ 22 ന് വൈകീട്ട് അഞ്ചു മണിക്ക് നരിക്കുനി ഇ.എം.എസ് മിനി സ്​റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. സിനിമാലോകത്തെ
പ്രമുഖര്‍ പങ്കെടുക്കുന്ന സുരഭിലം ചടങ്ങിന്റെ ലോഗോ പ്രകാശനം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. പി മോഹനന്‍ പ്രകാശനം ചെയ്തു.സുനില്‍ കട്ടാടശ്ശേരി അദ്ധ്യക്ഷനായിരുന്നു. പി.സി രവീന്ദ്രന്‍, എം.എ മെഹറലി, നൗഷാദ് നരിക്കുനി, പി.എം ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *