. ഏറ്റവും കൂടുതൽ അസുഖം വരാൻ സാധ്യതയുള്ള കാലമാണ് മഴക്കാലം. അതിനാൽത്തന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മഴക്കാലത്ത് കഴിക്കേണ്ട പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളെക്കുറിച്ച് ഇതിനകം തന്നെ...
Health
. കാലങ്ങളായി കേള്‍ക്കുന്ന കാര്യമാണ് അത്താഴം നേരത്തെ കഴിക്കണം എന്നുള്ളത്. എന്നാല്‍ ആധുനിക ജീവിതം പഴയകാല ചിട്ടകളെയെല്ലാം മാറ്റി മറിച്ചു. നീണ്ട ജോലി സമയം, വൈകിയുള്ള മീറ്റിംഗുകള്‍,...
. കരള്‍ രോഗത്തിന്റെ കാര്യം വരുമ്പോള്‍ മിക്ക ആളുകളും അതിനെ മദ്യവുമായി ബന്ധപ്പെടുത്തുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് മദ്യപാനം മാത്രമല്ല ഫാറ്റി ലിവറിന് കാരണമാകുന്നത്. മോശം ജീവിതശൈലി,...
. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കുന്നു. എന്നാൽ...
. കരളിന് ഉണ്ടാകുന്ന നീര്‍വീക്കമാണ് ഹെപ്പറ്റൈറ്റിസ്. വൈറസ് ബാധയാണ് ഹെപ്പറ്റെറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ അമിതമായ മദ്യപാനം, ചില മരുന്നുകള്‍, ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍, ഫാറ്റി ലിവര്‍...
. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, പലരും ഫിറ്റ്നസ് എന്നത് മറ്റുള്ളവയെ പോലെ വേഗത്തിൽ കൈവരിക്കാം എന്ന ഒരു ലക്ഷ്യമായാണ് കാണുന്നത്. തടി കുറയ്ക്കാനോ, ഏതെങ്കിലും വിശേഷ ദിവസത്തിന്...
. ഇന്ന് മിക്കവരും കൂടുതൽ സമയവും ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ തലച്ചോറിൽ ഉണ്ടാകുന്ന ഫലങ്ങൾ എത്ര ഭയാനകവും ആശങ്കാജനകവുമാണെന്ന് നിങ്ങൾക്ക് അറിയാമോ?....
. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും എന്നാണ് പണ്ടുമുതല്‍ കേട്ടുവരുന്ന കാര്യം. ചിലര്‍ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ വെള്ളം കുടിക്കൂ. ചിലര്‍ ഭക്ഷണത്തിനൊപ്പം...
. ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള വ്യത്യാസവും ഇവമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും തെറ്റായ രോഗനിര്‍ണയങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു. കാരണം ഈ...
. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പഴങ്ങൾ. കാരണം അതിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളുമാണ്. എന്നാൽ പ്രമേഹരോഗികൾ പഴങ്ങൾക്ക് പകരം ജ്യൂസുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ അത് ശരിയായ...
