. പടികള്‍ കയറുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്‌നമാണ്. പ്രത്യേകിച്ച് ദീര്‍ഘനാളായി വ്യായാമം ചെയ്യാത്ത ഒരാള്‍ക്ക്. അമിതഭാരമുള്ളവര്‍ക്കും പെട്ടെന്ന് വേഗത്തില്‍ പടികള്‍ കയറുമ്പോഴോ ഇത് സംഭവിക്കാം....
Health
. ഭക്ഷണത്തിന്റെ അളവ് കുറച്ചാല്‍ ഭാരം കുറയും എന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും വിശ്വസിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ ഭാരം കൂടുമ്പോള്‍ എല്ലാവരും ആദ്യം കുറ്റപ്പെടുത്തുന്നത് ഭക്ഷണത്തെയാണ്....
. ''പഴയതുപോലെ ശരീരത്തിന് വേഗമില്ല… വയര്‍ കുറച്ച് കൂടിയിട്ടുണ്ട്… ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല… പ്രായമാകുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ?'' 40 കഴിഞ്ഞ പലരും സ്വയം പറഞ്ഞ് ആശ്വസിക്കുന്ന വാക്കുകളാണിത്. ശരീരത്തില്‍...
പോഷകങ്ങളുടെ ഒരു കലവറയാണ് ബീറ്റ്‍റൂട്ട്: പക്ഷെ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടോ ഈ കാര്യങ്ങൾ
. ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർദ്ധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ഏറെ വലുതാണ്. രക്തയോട്ടം വർധിപ്പിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറയാണ് ബീറ്റ്‍റൂട്ട്. വീടുകളിൽ...
. ഭക്ഷണത്തിന് ശേഷമുള്ള ഉച്ചമയക്കം മുതൽ പല കാര്യങ്ങളും നിർബന്ധമുള്ളവരാണ് മലയാളികൾ. എന്നാൽ നമ്മുടെ ഇത്തരം ചില ശീലങ്ങൾ കൊണ്ടെത്തിക്കുക പല ആരോഗ്യപ്രശ്നങ്ങളിലേക്കുമാണ്. ഭക്ഷണത്തിന് ശേഷമുള്ള കുളി,...
. പുതിയ പഠനങ്ങൾ പ്രകാരം നട്‌സ് കഴിക്കുന്നത് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തൽ. ഓഗസ്റ്റ് 4 ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ്...
. ചുണ്ടുകൾ വരണ്ടു പൊട്ടുമ്പോൾ അവ ആരോഗ്യത്തോടെ നിലനിർത്താൻ, പലരും പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേക്കും ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ ലിപ് ബാമിനെ എല്ലാവരും...
. രാവിലെ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങള്‍? മധുരവും പാലും ക്രീമും ഒന്നും ചേര്‍ക്കാതെ കുടിക്കുന്ന കാപ്പി വെറും ഉന്മേഷത്തിനുള്ള പാനീയം മാത്രമല്ലെന്നാണ്...
. വിറ്റാമിൻ ഡി ശരീരത്തിന് ഏറെ ആവശ്യമുള്ള ഘടകമാണ്. നിത്യ ജീവിതത്തിൻ്റെ പ്രവർത്തനങ്ങളിൽ വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മിക്കവാറും...
നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍തന്നെയാണ് ഇതിനുളള പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മരുന്ന് കഴിക്കുകയല്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ മറ്റൊരു കാര്യവും ചെയ്യാന്‍...
