KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനുള്ള ഗോകുലം കേരള എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലെ ഒമ്പതു പേര്‍ മലയാളികളാണ്. ഡ്യൂറന്‍ഡ് കപ്പിന്റെ...

കൊയിലാണ്ടി: ആർ.പി.ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് ആർ.പി.എഫ്.എ.എസ് ഐ. ഭൂപേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾമുരളീധരൻ, ഗ്രാമപഞ്ചായത്ത്...

കോ​ഴി​ക്കോ​ട്: മൊ​ബൈ​ലി​ല്‍ വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ ഇ​നി മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും.  കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഇ​ന്ന് മു​ത​ല്‍ ഓ​ണ്‍​ലൈ​നായി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മി​ല്‍​മ സൗ​ക​ര്യ​മൊ​രു​ക്കു​ന്നത്. പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് സേ​വ​ന​ദാ​താ​ക്ക​ളാ​യ...

കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച്...

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ  കുറ്റിപൊരിച്ച വയൽ മാധവി (71) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വിജയൻ (ദുബായ്), ദേവി, ഗീത. മരുമക്കൾ: റീജ, ചന്ദ്രൻ...

കൊയിലാണ്ടി.  വന്മുകം-എളമ്പിലാട് എം.എൽ പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ  ചൊവ്വാഴ്ച  ഹിരോഷിമയിലേക്ക് പറന്നു.  ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ്...

കൊയിലാണ്ടി:  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി 370-ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വായനാരി വിനോദ്,...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തുന്ന കളരി പരിശീലനത്തിന് പരിശീലകയെ  ആവശ്യമുണ്ട്. യോഗ്യരായവര്‍  സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതം...

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ എളാഞ്ചേരി ഗോപാലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കള്‍: അനിത, മഹേഷ് (മഹേഷ് ഓട്ടോ ഗാരേജ് ഇല്ലത്ത് താഴ കൊല്ലം). മരുമക്കള്‍: മുരളി,...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ശശി കമ്മട്ടേരി പ്രശ്നോത്തരി അവതരിപ്പിച്ചു....