KOYILANDY DIARY

The Perfect News Portal

കോരങ്കയ്യില്‍ ഫുട് പാത്ത് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ 2019-20 വര്‍ഷ പദ്ധതിയില്‍ 3 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വാടാക്കട താഴെ-കോരങ്കയ്യില്‍ ഫുട് പാത്ത് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൌൺസിലർ സി. ബാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി. ധര്‍മ്മന്‍, പി.കെ. ഷൈജു, പവിത്രന്‍ (പവിനി), സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *