KOYILANDY DIARY

The Perfect News Portal

Calicut News

കെ.പി. ശ്രീധരൻ (പ്രസിഡണ്ട്)കെ.എം. രാജീവൻ (ജന.സെക്രട്ടറി) കൊയിലാണ്ടി: പതിനാലു വർഷമായി വിഘടിച്ചു നിന്നിരുന്ന കൊയിലാണ്ടിയിലെ രണ്ടു വ്യാപാര വ്യവസായി സംഘടനകൾ ലയിച്ച് ഒന്നായി മാറി. വ്യാപാരി വ്യവസായി...

പയ്യോളി: നഗരസഭ കോവിഡ് 19 ഡി സി സി യിലേക്ക്  യോഷിക്കാൻ അക്കാഡമിയുടെ നേതൃത്ത്വത്തിൽ വീൽ ചെയർ നൽകി , ചടങ്ങിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 27 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,എല്ല് രോഗംകുട്ടികൾസ്‌കിൻപല്ല് എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: കോവിഡ് വാക്‌സിൻ കച്ചവടമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനതാദൾ (എസ്) പ്രവർത്തകർ കുടുബത്തോടെ വീടുകളിൽ ഉപവസിച്ചു. ഞായറാഴ്ച കാലത്ത് 6 മണി മുതൽ വൈകീട്ട് 6...

തിരുവനന്തപുരം: കേരളത്തില് ഇന്ന് 21,890 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര് 2416, തിരുവനന്തപുരം 2272, കണ്ണൂര് 1618, പാലക്കാട്...

കോഴിക്കോട്‌: ജില്ലയിൽ ഇന്ന് തിങ്കളാഴ്ച (26-4-2021) 3251 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇൻ ചാർജ്ജ് ഡോ. പിയൂഷ് നമ്പൂതിരി അറിയിച്ചു. കൊയിലാണ്ടിയിൽ 91...

കൊയിലാണ്ടി: കോവിഡ്-19 രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൊയിലാണ്ടി നഗരസഭ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിൽ ലഭ്യമായ ഓൺലൈൻ സൗകര്യം പരമാവധി...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കോവാക്സിൻ സൗജന്യമായി വിതരണം ചെയ്യുക, മരുന്ന് വിറ്റ് കുത്തകകൾക്ക് കൊള്ള ലാഭം കൊയ്യാൻ ജനങ്ങളെ കുരുതി കൊടുക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം)...

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയപാതയോരത്ത് തിരുവങ്ങൂരിൽ പ്രതിമ നിർമ്മാണം നടത്തി ഉപജീവനം കഴിഞ്ഞ് വരുന്ന രാജസ്ഥാൻ കുടുംബങ്ങൾ സ്വദേശത്തേക്ക് മടങ്ങി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവരുടെ...

കൊയിലാണ്ടി: പന്തലായനി കണ്ണച്ചംകണ്ടി മീത്തൽ ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ഉഷ, രാജൻ. പേരക്കുട്ടികൾ: രതീഷ് , അഭീഷ്.