KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: പന്തലായനി സൗത്ത്‌ സുരക്ഷ പെയിൻ & പാലിയേറ്റീവ് യൂണിറ്റിന് ദമ്പതികൾ ധനസഹായവും മെഡിക്കൽ ഉപകരണങ്ങളും കൈമാറി. പ്രവാസിയും പന്തലായനി സ്വദേശിയുമായ മഠത്തിൽ ഷാജിയും സുനിതയുമാണ് സുരക്ഷയ്ക്ക്...

കൊയിലാണ്ടി: കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (CITU) കൊയിലാണ്ടി നോർത്ത് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വരകുന്നിലെ കണിയാംകണ്ടി ജാനുഅമ്മയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി...

കൊയിലാണ്ടി : കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നിർധനരായ 35 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന വിദ്യാഭ്യാസ ഹസ്തം 2021ൻ്റെ ഉദ്‌ഘാടനം  പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

കൊയിലാണ്ടി: ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെയായാണ് ആഘോഷങ്ങൾ നടക്കുന്നത്. പള്ളികളിൽ 40 പേർക്ക് മാത്രമാണ് നിസ്കാരത്തിന് അനുമതി ഉണ്ടായിരുന്നത്. ഇത്തവണയും വീടുകൾ...

ചേമഞ്ചേരി : തുവ്വക്കോട്  കയർ വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ മഠത്തിക്കണ്ടി ഗോപാലൻ (76) നിര്യാതനായി. ഭാര്യ : മൈത്രി. മക്കൾ : ബിതേഷ്, ലതേഷ്, മമത. മരുമക്കൾ : മഞ്ജുഷ, ഷിനി,...

കൊയിലാണ്ടി: പയറ്റുവളപ്പിൽ റൈ നിവാസിൽ റയേഷ് (കുട്ടൻ 40) നിര്യാതനായി. പിതാവ്: ഹരിദാസൻ. അമ്മ: വത്സല. സഹോദരി: റൈസി. സഹോദരി ഭർത്താവ്: സജീവൻ.

കീഴരിയൂർ: ജനപ്രതിനിധികളുടെ അമിത രാഷ്ട്രീയ ഇടപെടലുകളും, ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനകളുടെ സ്ഥാപിത താൽപര്യവും കാരണം കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ വിതരണം അട്ടിമറിക്കപ്പെടുകയാണെന്ന് ബി.ജെ.പി പേരാമ്പ്ര...

കൊയിലാണ്ടി: പൂക്കാട് കലാലയം സ്ഥാപകാഗമായ ടി പി ദാമോദരൻനായർ ഒമ്പതാം വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ജമ്മുകാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര സൈനികൻ എം ശ്രീജിത്തിനോട് ആദര സൂചകമായി...

കൊയിലാണ്ടി : ക്യൂബക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് കൊയിലാണ്ടി  മണ്ഡലം കമ്മിറ്റി  ബസ്റ്റാൻ്റ് പരിസരത്ത് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല...