KOYILANDY DIARY

The Perfect News Portal

പുകയിലയും നിരോധിത പുകയില ഉല്പന്നവും കണ്ടെടുത്തു

കൊയിലാണ്ടി: ഗുരുകുലം റോഡിൽ തൗഫിക് വില്ലയിൽ വാടക താമസക്കാരനായ ബീഹാറുകാരൻ അഭിജിത് ഷർമയുടെ മുറിയിൽ നിന്ന് പുകയിലയും ഉല്പന്നവും കണ്ടെടുത്തത്. നർക്കോട്ടിക് ഡി.വൈ.എസ്.പി. പി. അശ്വൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി പോലീസും പിങ്ക് പോലീസും സംഘത്തിലുണ്ടായിരുന്നു. പുകയിലയ്ക്ക് പുറമെ 18 പാക്കറ്റ് താരയും 5 ഹാൻസുമാണ് കണ്ടെടുത്തത്. ബീഹാറുകാരനായ അഭിജിത് ഷർമയെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *