മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന്‍ അധ്യക്ഷതവഹിച്ചു....
Calicut News
കൊയിലാണ്ടി: പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം കൂടിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പുറക്കാട്, കിടഞ്ഞികുന്ന്, ചിറക്കര ഭാഗത്താണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പുല്‍ക്കാടുകളും ഒഴിഞ്ഞ പറമ്പുകളുമാണ് ഇവയുടെ താവളം....
രാമനാട്ടുകര: രാമനാട്ടുകര നഗര സഭ 11,12 ഡിവിഷനിലെ കോലോര്‍ക്കുന്ന് എസ് സി കോളനി നവീകരിക്കുന്നതിന്റെ ഭാഗമായി അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ...
പത്തനംതിട്ട: സ്കുള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി .പുത്തന്‍ പീടിക സ്വദേശി സുനില്‍ വര്‍ഗീസ് (22) ആണ് പിടിയിലായത്. തൈക്കാവ് സ്കൂളിന് സമീപത്തുനിന്ന്...
ഫറോക്ക്: മോഡേണ്‍ ബസാറില്‍ മിനിലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അങ്കമാലി കുന്നുക്കര സ്വദേശി കവറപ്പിള്ളം ശശി (53) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.40 ഓടെ...
താമരശ്ശേരി: അരീക്കാട്ടുനിന്ന് കാണാതായ ബൈക്ക് താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ചുരം ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തിയത്. കെ.എല്‍. 11 കെ. 9585...
പേരാമ്പ്ര: വാളൂരില്‍ മിന്നലേറ്റ് വീടുകള്‍ക്ക് നാശം. വാളൂര്‍ കക്കാടുമ്മല്‍ രവീന്ദ്രന്റെയും കക്കാടുമ്മല്‍ ലത്തീഫിന്റെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങള്‍ക്കും വീട്ടുപറമ്ബിലെ വൃക്ഷങ്ങള്‍ക്കും കേടുസംഭവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോടൊപ്പമുണ്ടായ ശക്തമായ...
കോഴിക്കോട്: 'തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറ് ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. പരമ്പരാഗതമായി...
പയ്യോളി: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച എട്ടിന് 10.30-ന്.
ബാലുശേരി: ചെന്നിത്തലയുടെ പടയൊരുക്കം സ്വീകരണത്തിനെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സിഐയെ കൈയേറ്റം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ബാലുശേരി ടൌണിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ബാലുശേരി സിഐ കെ സുഷീറിനെ കൈയേറ്റം...
