കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. കക്കോടി കൂടത്തും പൊയില്‍ സ്വദേശി പ്രവീണ്‍ എന്ന കാപ്പ പ്രവീണ്‍ (25) ആണ് പോലീസ് പിടിയിലായത്....
Calicut News
വടകര: ആയഞ്ചേരിയില്‍നിന്ന് കല്ലുംപുറം വഴി പെരുമുണ്ടച്ചേരിയിലേക്കുള്ള ജനകീയ ജീപ്പ് സര്‍വീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ജനകീയ ജീപ്പ് സര്‍വീസിനെ അനുകൂലിക്കുന്ന നാട്ടുകാര്‍ ആയഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു....
കോഴിക്കോട്: മലപ്പുറത്ത് 11 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന പാസ്പോര്‍ട്ട് ഓഫീസ് 17-ന് പൂട്ടും. നവംബര്‍ 20 മുതല്‍ മലപ്പുറം ഓഫീസിലെ അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ കോഴിക്കോട്...
കൊയിലാണ്ടി: സുവർണ്ണ ജൂബിലി പിന്നിട്ട കൊയിലാണ്ടി ഗേൾസ് എച്.എസ്.സ്കൂളിലെ സഹപാഠികൾ ഒരുമിക്കുന്നു. 1962 മുതൽ 72 പ്രഥമ ബാച്ചിലെ വിദ്യാത്ഥികളാണ് നവം : 11 ന് "...
കൊയിലാണ്ടി: സ്ത്രീയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ പുതിശ്ശേരി പറന്പത്ത് ആയിഷ ഉമ്മ (70)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഇവരെ കാണാതായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്...
താമരശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ടില്ലര്‍ പാടശേഖര സമിതിക്ക് കൈമാറി. താമരശേരി ഗ്രാമപഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും ഫണ്ടില്‍ നിന്ന് 1,57,000 രൂപ ചെലവഴിച്ചാണ് ട്രില്ലര്‍...
കുന്ദമംഗലം: 2018 ജനവരി 1 മുതല്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഹരിതകര്‍മ്മസേനയുടെ...
വടകര: ഭിന്നശേഷിക്കാരും കിടപ്പിലായവരുമായ കുട്ടികള്‍ക്ക് വായനയുടെ ലോകമൊരുക്കാന്‍ തോടന്നൂര്‍ ബിആര്‍സി ജനമൈത്രി പൊലിസിന്റെയും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതിക്ക് തുടക്കമായി. 12...
കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ തകർത്ത് കൊണ്ടുള്ള ഭരണമാണ്...
കോഴിക്കോട്: തെറ്റ് ചെയ്തവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റക്കാരെ മുന്നണിയോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയം...
