KOYILANDY DIARY

The Perfect News Portal

റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2016-17 വർഷത്തെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 28ാം വാർഡിലെ റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. എ. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി. രാഘവൻ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ.കെ രാധാകൃഷണൻ സ്വാഗതവും, കെ. ഗിരിജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *