KOYILANDY DIARY

The Perfect News Portal

പതാക ജാഥ പ്രയാണത്തിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹ്ബൂബ് നയിക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസിന്റെ  പതാക ജാഥ പ്രയാണത്തിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. മുനഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യു. രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

എൻ. സുബ്രമണ്യൻ, എം. നാരായണൻ, കൊയിലോത്ത് രാജേന്ദ്രൻ, കെ.എ. അജയ് കുമാർ, ടി. ഗംഗാധരൻ, പി.കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *