KOYILANDY DIARY

The Perfect News Portal

നടപ്പാത ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 28ാം വാർഡ് താഴത്തയിൽ നടപ്പാത യു.കെ അടിയോടി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. എ. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.ഇ ബാലകൃഷ്ണൻ, ബേബി ഷാജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ.കെ അബ്ദുൽ നിസാർ സ്വാഗതവും, സി.കെ ബിന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *