കോഴിക്കോട്: പുഴകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പുഴകളെ മരിക്കാന്‍ അനുവദിക്കരുതെും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി പറഞ്ഞു. പൂനൂര്‍ പുഴ സമഗ്ര വികസനത്തിനായി ഹരിത...
Calicut News
കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന്...
കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി...
ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ....
കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയിൽ സേവാഭാരതി കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന 18-ാത് വീടിന്റെ താക്കോൽദാനം 14-ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. കൊയിലാണ്ടി ചെറിയമങ്ങാട്...
കൊയിലാണ്ടി: കേരള സംസഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോൺകോഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാതയായ ആർട്ട് ഡി ടൂറിനു മെയ്...
കോഴിക്കോട്: മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍...
കൊയിലാണ്ടി: വരയും വര്‍ണങ്ങളുമായി നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റീവ് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. തന്‍വീര്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, അഞ്ജലി, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ രൂപവത്കരിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ചാം...
