KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ ഫണ്ട് കൈമാറി

കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട് ഭാരവാഹികൾ മന്ത്രി ടി. പി. രാമകൃഷ്ണന് കെമാറുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സമീപം

Leave a Reply

Your email address will not be published. Required fields are marked *