KOYILANDY DIARY

The Perfect News Portal

ദുരിതബാധിതരെ സഹായിക്കാൻ സി.പി.ഐ.[എം] ഫണ്ട് സമാഹരിച്ചു

കൊയിലാണ്ടി: പേമാരിയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ സി.പി.ഐഎം നേതൃത്വത്തിൽ ധനസമാഹരണം നടത്തി. കൊയിലാണ്ടി പട്ടണത്തിൽ നടന്ന ഫണ്ട് പ്രവർത്തനത്തിന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ, ഏരിയാ കമ്മിറ്റി അംഗം കെ. ഷിജുമാസ്റ്റർ, എൻ. കെ. ഗോകുൽദാസ്, പി. കെ. ബഷീർ എന്നിവവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *