KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. മഴക്കാലപൂര്‍വ ശുചീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിക്കാനാണ് നഗരത്തിലെ...

കോഴിക്കോട്: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. പന്തീരാങ്കാവ് സ്വദേശി സജിത്ത്(35) ആണ് അറസ്റ്റിലായത്. കല്ലുത്താന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥി കളി കഴിഞ്ഞുവരുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി....

കൊയിലാണ്ടി: രണ്ട് മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 15-ന് ഒന്‍പത് മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്ന് വിതരണം ചെയ്യും. വില 100 രൂപ.

കൊയിലാണ്ടി: കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ മൂന്നു പശുക്കള്‍ പേവിഷബാധയേറ്റു ചത്ത സ്ഥലത്ത്  മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ടീം സന്ദര്‍ശിച്ചു. പേവിഷബാധയുടെ സമാനലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ടു പശുക്കളുടെ കണ്ണില്‍...

കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍...

കൊയിലാണ്ടി: ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പരീക്ഷഫലം ആണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്റെത് 60 കുട്ടികൾ...

കോഴിക്കോട്: ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്. രുചിപെരുമയില്‍ ഏറെ...

കൊയിലാണ്ടി : കൊയിലാണ്ടിയിലെ ചരിത്ര പൈതൃകം ശേഖരിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സംസ്‌കാര പൈതൃക പഠന വകുപ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറായപ്പോള്‍ നഗരസഭ അവര്‍ക്കുവേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ട് സ്വീകരിച്ചു....

കോ​ഴി​ക്കോ​ട്: പു​റ​ത്തൂ​ര്‍ കൂ​ട്ടാ​യി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ന്‍ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ല്‍ ഇ​സ്മാ​യി​ലി​നാ​ണ്( 39) വെ​ട്ടേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30 കൂ​ട്ടാ​യി പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്....

വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെടെ റവന്യുഡിവിഷന്‍ ഓഫീസ് വടകര അതിഥിമന്ദിരത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയുക്ത ആര്‍ഡിഒ വി പി അബ്ദുറഹ്മാന്‍ പറഞ്ഞു....