വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു
കോഴിക്കോട് > ഈസ്റ്റ്ഹില്ലില്‍ വ്യാപാരിയുടെ വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച കിന്റല്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...