KOYILANDY DIARY

The Perfect News Portal

വാജ്‌പേയിയെ അനുസ്മരിച്ചു

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌യുടെ നിര്യാണത്തിൽ ബി.ജെ.പി.നടേരി മേഖലാ കമ്മിറ്റി  അനുസ്മരണം നടത്തി. കാവും വട്ടത്ത് നടന്ന യോഗത്തിൽ  വി – കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൊളാറ ശേഖരൻ, നഗരസഭാ കൗൺസിലർ ലാലിഷ, ഒ. മാധവൻ, സി .ടി .രാഘവൻ, ശങ്കരൻ മാസ്റ്റർ, സീന, ഗിരിജ, എം.കെ.സായീഷ്, ദാമോദരൻ, അലി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *