KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അരിക്കുളത്ത് ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ വെച്ച്...

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം...

കൊയിലാണ്ടി: കേരള സറ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കോഴിക്കോട്: ഡോ കെ എസ് മണിലാലിന് പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ ജന ജാഗ്രതാ പുരസ്കാരം. ശാരീരികമായ അസ്വസ്ഥതകളുമായി കോഴിക്കോട്ടെ വീട്ടില്‍ കഴിയുന്ന ഡോ മണിലാലിനെ ആദരിക്കാന്‍...

കൊയിലാണ്ടി: വര്‍ഗ്ഗീയ-ഫാസിസ്റ്റ് കക്ഷികള്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെന്ന് ലോക് താന്ത്രിക ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. ലോക്താന്ത്രിക് ജനതാദള്‍ ചേമഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷനും...

കൊയിലാണ്ടി: രാത്രി കാലങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് സമീപം ചപ്പ് ചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകടത്തെ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഒരു സ്വകാര്യ ബേക്കറിയുടെ പിറകിലെ...

കൊയിലാണ്ടി: കളിചിരി മായാതെ പെയ്തൊഴിഞ്ഞു പോയ ഓർമ്മകളിലെ കൗമാരത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ ചേർത്തുവെച്ച് ഒരു വേള അവർ അക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകൾ ചേർത്തു വെച്ചു. വിദ്യാലയ ജീവിതത്തിന്റെ വഴിക്കോണിൽ...

കൊയിലാണ്ടി:  നെസ്റ്റ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി. 2,3,4 തിയ്യതികളില്‍ നടക്കുന്ന സ്‌നേഹ സംഗമത്തിന്റെ ഭാഗമായുള്ള പരിശപ്പത്തിരി-ഫുഡ്‌ഫെസ്റ്റിന്റെ നെയിംലോഞ്ചിംഗ് കൊയിലാണ്ടി എസ്.ഐ. ആബിദ് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ്...

കൊയിലാണ്ടി: മുചുകന്ന് മാനോളിത്താഴെ സ്പൈനോ സെറി സ്ബല്ലർ അററായ് സിയ രോഗം ബാധിച്ച് കിടപ്പിലായ മുചുകുന്നിലെ മനോളി താഴ ശ്രീജുവിന്റെ ഭവന നിർമ്മാണത്തിനായി കുവൈറ്റ് - മുചുകന്ന്...