KOYILANDY DIARY

The Perfect News Portal

ഭവന നിർമ്മാണത്തിനായി സഹായധനം കൈമാറി

കൊയിലാണ്ടി: മുചുകന്ന് മാനോളിത്താഴെ സ്പൈനോ സെറി സ്ബല്ലർ അററായ് സിയ രോഗം ബാധിച്ച് കിടപ്പിലായ മുചുകുന്നിലെ മനോളി താഴ ശ്രീജുവിന്റെ ഭവന നിർമ്മാണത്തിനായി കുവൈറ്റ് – മുചുകന്ന് കൂട്ടായ്മ സ്വരൂപിച്ച ആദ്യ ഗഡു അരലക്ഷം രൂപ ഭാരവാഹികളിൽ നിന്നും കമ്മിറ്റിക്ക് വേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ.ഏറ്റുവാങ്ങി.

ടി.കെ.രജീഷ്, പി.കെ.രഞ്ചിത്ത്, പി.കെ.വേണു, പി.വി.ഗംഗാധരൻ, പ്രകാശം വിനീഷ്മനോളി, എം.ടി.ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *