KOYILANDY DIARY.COM

The Perfect News Portal

Month: November 2023

കോഴിക്കോട്: നാടിന്റെ വികസനത്തിലേക്കുള്ള തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായിരിക്കുകയാണെന്നും 2024ൽ നാടിന് സമർപ്പിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നാടിന്റെ മുഖഛായതന്നെ മാറ്റുന്ന വലിയ വികസനമാണിത്....

കൊച്ചി: അതിഥിതൊഴിലാളിയുടെ കുഞ്ഞിനെ പാലൂട്ടി വനിത പൊലീസ്‌.  സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ മയക്കത്തിലായിരുന്നു നാലുമാസം പ്രായമുള്ള കുരുന്ന്‌. ഉറക്കമുണർന്നപ്പോൾ നേർത്ത ശബ്ദത്തിൽ കരഞ്ഞു. ആ കരച്ചിലിൽ സിപിഒ ആര്യയുടെ...

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ...

‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് പ്രദർശനം നടന്നത്. ബാലകൃഷ്ണനെന്ന വിദ്യാർത്ഥി നേതാവിൽനിന്നു കോടിയേരി ബാലകൃഷ്ണനിലേക്കുള്ള ദൂരമായിരുന്നു ഡോക്യുമെന്ററി...

ജറുസലേം: ഇന്ന് മുതല്‍ ഗാസയിൽ  വെടിനിര്‍ത്തല്‍. ഒപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കും. ആദ്യഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ...

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ- ദേവിക്ഷേത്രത്തിൽ നവംബർ 27 കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് " ദൈവജ്ഞ പരിഷത്ത്"എന്ന ജ്യോതിഷ ശില്പശാല നടക്കുകയാണ്. പ്രഗത്ഭരായ 50ഓളം ജ്യോതിഷ പണ്ഡിതൻമാർ ചടങ്ങിൽ...

തിരുവനന്തപുരം: കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ജില്ലാ കലക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. ' നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള...

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജില്‍ കെഎസ്‌യു ആക്രമണത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡണ്ടുമായിട്ടുള്ള മുഹമ്മദ്...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും...

കൊയിലാണ്ടി: നടേരി പെരോത്ത് കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: ലക്ഷ്മി, യശോദ, ഗീത, ബീന. മരുമക്കൾ: രവീന്ദ്രൻ (ഊരള്ളൂർ), പ്രേമൻ (തെരുവത്ത് കടവ്),...

error: Content is protected !!