KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഗവ. ലോ കോളേജില്‍ കെഎസ്‌യു ആക്രമം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജില്‍ കെഎസ്‌യു ആക്രമണത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡണ്ടുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിനും നാലാം വര്‍ഷ വിദ്യാര്‍ത്ഥി ഹരിക്കുമാണ് ഗുരുതര പരിക്കേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!