കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 13 കാരൻ ജെറാൾഡ് ജിം ആശുപത്രി വിട്ടു. പൊളളലേറ്റ മുറിവുകൾ ഭാഗീകമായി ഉണങ്ങിയെങ്കിലും, സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ...
Month: November 2023
കോവളം: കെഎസ്‌യു സ്ഥാനാർത്ഥി കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെഎസ്‌യു സ്ഥാനാർഥിയായ സൂരജിനെയാണ് ഇലക്ഷൻ ദിവസം പൂവാർ പൊലീസ് പിടികൂടിയത്. ഇക്കണോമിക്‌സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ...
ജയ്‌പുർ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത് സിപിഐ എമ്മിന്റെ മികച്ച പ്രവർത്തനം കാരണമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാരിന്റെ പ്രവർത്തനം മികച്ചതായതുകൊണ്ടാണ്...
ഗാസയിൽ ഹമാസ് പിടിയിലായിരുന്ന 24 ബന്ദികൾക്ക് 49 ദിവസത്തിനുശേഷം മോചനം. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയിലായ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള 13 ഇസ്രയേലുകാരെ കൂടാതെ 10 തായ് പൗരരെയും...
ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ...
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു....
വടകര: നവകേരള സദസ്സിന് പിന്തുണയുമായി എംഎസ്‌എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാതയോഗത്തിൽ. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം...
കോഴിക്കോട്: പറവൂരിൽ നവകേരള സദസ്സിന് ആള് കൂടുമോയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തായിരിക്കും സ്വീകരണമെന്ന് പറവൂരിലെത്തുമ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു....
ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക്. ബ്ലേഡുകൾ നീക്കിയാൽ മാത്രമേ പൈപ്പിനകത്തേക്ക് ആളുകൾക്ക് കയറാൻ കഴിയൂ. രക്ഷാദൗത്യം ഇനിയും നീളുമെന്നാണ്...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥ് പ്രകാശനം നിർവഹിച്ചു. ലോഗോ...
