KOYILANDY DIARY

The Perfect News Portal

Day: June 9, 2023

തിക്കോടി;- CPI(M) പടവലത്ത്കുനി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉൽഘാടനം...

ഇന്തോനേഷ്യയിൽ നിരൃതാനായി. കൊയിലാണ്ടി താഴങ്ങാടി റോഡ്, സോനയില്‍ എ. പി. ഹമീദ് ഹാജി (72) (റോളക്‌സ്) നിര്യാതനായി. ബിസിനസ് ആവശ്യാര്‍ത്ഥം ഇന്തോനേഷ്യയിലായിരുന്നു. ഭാര്യമാര്‍: നസീമ, പരേതയായ അസ്മ....

മുചുകുന്ന്: കൊടക്കാട്ടുംമുറി കാവുംപുറത്ത് നാരായണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബിജു, വനജ, ബിന്ദു. മരുമക്കൾ: അശോകൻ (കൊയിലോത്തുംപടി), ബാബു (കണയങ്കോട്). സഹോദരൻ: കുഞ്ഞിക്കണ്ണൻ....

എസ് ഡി പി ഐ ധർണ നടത്തി. അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എസ് ഡി പി ഐ കെഎസ്ഇബി കൊയിലാണ്ടി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ...

നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ...

കൊയിലാണ്ടി: വീണു കിട്ടിയ പണം ബ്യൂട്ടി പാർലർ ഉടമയെ ഏൽപ്പിച്ച് വഴിയാത്രക്കാരി. ഉടമ പണം പോലീസിലും ഏൽപ്പിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ...

പഠന യാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു. പ്രവർത്തനങ്ങളുടെ ഇടപെടൽ സാധ്യത വർദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ...

ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം. ഈ മാസം...

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ...

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ...