KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കൊടക്കാട്ടുംമുറി കാവുംപുറത്ത് നാരായണി (71)

മുചുകുന്ന്: കൊടക്കാട്ടുംമുറി കാവുംപുറത്ത് നാരായണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബിജു, വനജ, ബിന്ദു. മരുമക്കൾ: അശോകൻ (കൊയിലോത്തുംപടി), ബാബു (കണയങ്കോട്). സഹോദരൻ: കുഞ്ഞിക്കണ്ണൻ. സഞ്ചയനം: ചൊവ്വാഴ്ച.