KOYILANDY DIARY.COM

The Perfect News Portal

തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ പത്തു വയസുകാരന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

Share news
error: Content is protected !!