KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താഴങ്ങാടി റോഡ്, സോനയില്‍ എ.പി. ഹമീദ് ഹാജി (റോളക്‌സ് ) (72)

ഇന്തോനേഷ്യയിൽ നിരൃതാനായി. കൊയിലാണ്ടി താഴങ്ങാടി റോഡ്, സോനയില്‍ എ. പി. ഹമീദ് ഹാജി (72) (റോളക്‌സ്) നിര്യാതനായി. ബിസിനസ് ആവശ്യാര്‍ത്ഥം ഇന്തോനേഷ്യയിലായിരുന്നു. ഭാര്യമാര്‍: നസീമ, പരേതയായ അസ്മ. മക്കള്‍: സുലേഖ, ഹംനാസ്, അജ്‌നാസ്, അഫ് ജാസ്.  മരുമക്കള്‍: ഷഫ്രീന്‍, റുബിയത്ത്‌ഷെല്ലി, അഞ്ജല അഷറഫ്, ഫാത്തിമ സുമിന.