ലക്ഷദീപ സമർപ്പണത്തിന്റെ ആദ്യ ഫണ്ട് സമാഹരണം.. കൊയിലാണ്ടി: അരിക്കുളം വാകമോളി ശ്രീ പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപൂയ മഹോത്സവം 2023 ഫെബ്രുവരി 4, 5...
Day: December 21, 2022
ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി),...
കൊയിലാണ്ടി: ചോമ്പാലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യചെയ്ത കൊയിലാണ്ടി ചെറിയമങ്ങാട് ശ്രുതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭർത്തൃവീട്ടിലെ നിരന്തര പീഡനമാണ് ശ്രുതി...
കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക് ഉണിച്ചാത്തൻ കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു, മക്കൾ: ആനന്ദൻ, സുധ, മരുമകൾ: ഗീത.
കാളിദാസ പുരസ്കാരം നേടിയ ജിജുലാൽ ബോധിയെ അനുമോദിച്ചു. അത്തോളി: ചിത്രകലയിൽ അഖില ഭാരതീയ കാളിദാസപുരസ്കാരം നേടിയ പ്രശസ്ത ചുമർചിത്ര കലാകാരൻ ജിജുലാൽ ബോധിയെ മലയാളി കലാപ്രവർത്തകരുടെ ദേശീയ...
കൊയിലാണ്ടി: രാജീവ്ഗാന്ധി ജീവകാരുണ്യ സഹായസമിതി മുത്താമ്പിയും, സഹാനിയ ഹോസ്പിറ്റൽ നന്തിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ...
കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡണ്ടായി പി.കെ. കബീർ സലാലയെ വീണ്ടും തെരഞ്ഞെടുത്തു. 2017 മുതൽ തുടർച്ചയായാണ് അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. കെ.എഫ്.ഐ യുടെ അഖിലേന്ത്യാ...
കൊയിലാണ്ടിയിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. കണ്ണൂർ സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. നഗരസഭ സ്റ്റാൻ്റിംഗ്...
കോഴിക്കോട്: ബി.എസ്.എൻ.എൽ മാനാഞ്ചിര കസ്റ്റമർ സെൻ്റരിൽ ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര മേള തുടരുന്നു. ഡിസംബർ 20. 21 തിയ്യതികളിലായാണ് മേള നടക്കുന്നത്. ബി എസ് എൻ എൽ...
വിദ്യാർത്ഥിയ്ക് മർദനം കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെ പരാതി. തിരുവനന്തപുരം: പൂവാറില്‍ വിദ്യാര്‍ത്ഥിക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരൻ്റെ മര്‍ദനമേറ്റു. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാനുവിനാണ് മര്‍ദനമേറ്റത്. ബസ് സ്റ്റാൻഡിൽ...