KOYILANDY DIARY

The Perfect News Portal

Day: December 29, 2022

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി.. കൊയിലാണ്ടി: ലൈഫ് മിഷൻ അട്ടിമറി, വിലക്കയറ്റം, പിൻവാതിൽ നിയമനം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മേപ്പയ്യൂർ: നെഹ്റു യുവകേന്ദ്രയും ബ്ലൂമിംഗ് ആർട്സും സംയുക്തമായി രണ്ട് ദിവസങ്ങളിലായി മേപ്പയ്യൂരിൽ സംഘടിപ്പിച്ച ബ്ലോക്ക് തല സ്പോർട്സ് മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മേപ്പയ്യൂർ ബ്ലൂമിംഗ്...

കായലാട്ട് രവീന്ദ്രൻ സാമൂഹ്യ ലക്ഷ്യബോധമുള്ള കലാകാരൻ - ഇ.കെ.വിജയൻ എം.എൽ.എ. പ്രത്യയശാസ്‌ത്രത്തിൽ ഊന്നി സാമൂഹിക പരിഷ്ക്കരണം ലക്ഷ്യമിട്ട് നാടക പ്രവർത്തനം നടത്തിയ പ്രശസ്ത നാടക പ്രവർത്തകനായിരുന്നു കായലാട്ട്...

കൊയിലാണ്ടി: മർച്ചൻ്റ്സ് അസോസിയേഷൻ 2023 വർഷത്തെ വാർഷിക കലണ്ടർ പുറത്തിറക്കി. കലണ്ടറിൻ്റെ ആദ്യകോപ്പി അസോസിയേഷൻ പ്രസിഡണ്ട്  കെ. കെ. നിയാസ് പി. പി. ഉസ്മാന്  നൽകി പ്രകാശനം...

വൈത്തിരി: ചുരത്തിൽ തുടർച്ചയായ ഏഴാംദിവസവും രൂക്ഷമായ ഗതാഗതക്കുരുക്ക്. വിവിധ വളവുകളിൽ വാഹനങ്ങൾ കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസം നേരിട്ടത്. രാവിലെ ആറിനും രാത്രി 8 മണിക്കുമിടയിൽ ഏഴ്...

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി പരിസരം,  ചന്തക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ച് പരിശോധനാ ഫലം പുറത്തു വന്നു. പൂക്കോട്...

ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റിന് കൊടിയിറങ്ങി. സമാപനദിനത്തിൽ കാഴ്‌ചക്കാരെ ആവേശം കൊള്ളിച്ച് കേന്ദ്ര തീരസംരക്ഷണ സേന ഹെലികോപ്റ്ററിൻ്റെ സാഹസിക പ്രകടനങ്ങളും കപ്പൽ ബോട്ട് പരേഡും നടന്നു....

ദുരന്ത ഭൂമിയിൽ പകച്ച് നിൽക്കാതെ എങ്ങിനെ രക്ഷാപ്രവർത്തനം നടത്താം.. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രിൽ ശ്രദ്ധേയമായി.. പ്രകൃതിക്ഷോഭം, മറ്റ് പ്രളയ സമാനമായ സാഹചര്യം ഉടലെടുത്താൽ...

കൊയിലാണ്ടി: മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു. മുതിർന്ന മാന്ത്രികഗുരു ശ്രീധരൻ വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഡോ. വിബിൻ ചടങ്ങിൽ...

കോഴിക്കോട്: ആർ. ടി. ഒ. എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 47 ബസുകൾക്കെതിരെ നടപടിയെടുത്തു.  58, 500 രൂപ...