കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി...
Day: December 16, 2022
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു.. 1 കോടി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. 2019ൽ നവംബർ മാസത്തിലാണ്...
കൊച്ചി ജലമെട്രോ പദ്ധതിക്കായി എട്ട് ബോട്ടുജെട്ടികൾ പൂർണസജ്ജമായി. ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, വൈറ്റില, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ ജെട്ടികളാണ് സർവീസ് ആരംഭിക്കാവുന്ന രീതിയിൽ നിർമാണം...
ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമം, കൊരട്ടിയിൽ 2 യുവാക്കൾ മരിച്ചു. തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി...
യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ. യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് യുകെയിലെ...
കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി എസ്...
കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി പത്മനാഭൻ മാസ്റ്റർ (92) നിര്യാതനായി. കൊയിലാണ്ടി ബോയ്സ്, ഗേൾസ് ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിരാമ്മ (ലീലാമ്മ). മക്കൾ സുഭാഷ് ചന്ദ്രബോസ് (ഗൾഫ്), ശാരദാ...
കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു (62) നിര്യാതനായി. ശവസംസ്കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. അച്ചൻ: പരേതനായ ഉണ്ണി, അമ്മ: ജാനു. ഭാര്യ: പ്രമീള, മക്കൾ:...
മാലിന്യ ശേഖരണവും സംസ്കരണവും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് കൊയിലാണ്ടിയിലും.. 'സ്മാർട്ടാണ് ഹരിതകർമ്മ സേന' മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇനി ഡിജിറ്റൽ സംവിധാനത്തിലേക്ക്. കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ...
നിര്‍ഭയ കേസിന് 10 വയസ്. രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിന് ഇന്ന് 10 വയസ്. ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ്...