KOYILANDY DIARY

The Perfect News Portal

Day: December 6, 2022

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. ഡിസംബർ 3, 4, 5 തിയ്യതികളിലായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ശനിയാഴ്ച കാലത്ത് ഗണപതി ഹോമം....

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടുമഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമഠം ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് താലപ്പൊലി എഴുന്നള്ളിപ്പ്, ഗാതറിങ്ങ് നൈറ്റ്...

"പറയുവാനാവാതെ'' മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. വിജയശ്രീ രാജീവ് രചനയും നിർമ്മാണവും നിർവഹിച്ച പറയുവാനാവാതെ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശന കർമ്മം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ...

കൊയിലാണ്ടി: മേലൂർ പാവറവയൽ സൗപർണികയിൽ രാധഅമ്മ (70) നിര്യാതയായി.. ഭർത്താവ്: പരേതനായ ഉണ്ണിനായർ (സ്റ്റേഷനറി കച്ചവടം, ഈസ്റ്റ്റോഡ്-ചെങ്ങോട്ടുകാവ്). മക്കൾ: ശശി, ബിന്ദു. മരുമക്കൾ: ഷിജി, നന്ദൻ (റിട്ട....

കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാൻിലെ മണ്ണ് പരസ്യ ലേലം ചെയ്യാൻ തീരുമാനിച്ചു. ഉദ്ദേശം 4000 m³ മണ്ണ് സ്വന്തം ചെലവിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കൊണ്ടുപോകുന്നതിന് കൊയിലാണ്ടി മുൻസിപ്പൽ...

കൊയിലാണ്ടി: കയർതൊഴിലാളി മലബാർ മേഖലാ സമ്മേളനം കയർഫെഡ് മുൻ ഡയറക്ടർ ആർ. ദേവരാജൻ ഉൽഘാടനം ചെയ്തു. പനന്തൂറ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കയർ സഹകരണ സംഘങ്ങളിൽ ഉല്പാദിപ്പിച്ച...

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവിതാവസാനംവരെ തടവ്. ഒപ്പം 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നൽകേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി...

കൊച്ചി: ക്രൈം വാരിക എഡിറ്റർ പി. നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ്...

മണ്ണ് പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. ചിങ്ങപുരം : ഡിസംബർ 5 ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെയും മൊബൈൽ ടെസ്റ്റിംഗ്...

കൊയിലാണ്ടി: കേരള വികലാംഗ സഹായ സമിതി 49-ാം 'സംസ്ഥാന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. അംഗ പരിമിതരുടെ പ്രശ്നങ്ങൾ സർക്കാർ...