KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86)

ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.  മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി), ഭാസ്ക്കരക്കുറുപ്പ് (റിട്ട. ഹെഡ്മാസ്റ്റർ ചേമഞ്ചേരി കൊളക്കാട് യു പി സ്ക്കൂൾ) സതി (തിരുവങ്ങൂർ). മരുമക്കൾ: സരോജിനി (ഉള്ള്യേരി) സുഖദ (റിട്ട: ടീച്ചർ നടുവല്ലൂർ യു പി സ്ക്കൂൾ), ചന്ദ്രൻ നായർ (റിട്ട: മൃഗസംരക്ഷണ വകുപ്പ്). സംസ്ക്കാരം: