കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 27 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ഇ.എൻ.ടി...
Day: December 26, 2022
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.30am to 7.30pm) ഡോ.സൈദ് നിഹാൽ ...
കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി സ്മൃതി 2022 ന്റെ ഭാഗമായുള്ള കുട്ടികൾക്കുള്ള ത്രിദിന നാടക ശില്പശാല കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ...
ചെങ്ങോട്ടുകാവ്: പൊന്നാത്ത് രാമൻകുട്ടി കിടാവ് (70) നിര്യാതനായി. ഭാര്യ: ലീല,മക്കൾ: ദിലീപ് (ചെന്നൈ), രജിലേഷ് (ഖത്തർ), രഖില കിരൺ, മരുമക്കൾ: ദുഷ്യന്തിനീ, അഞ്ജന, കിരൺ (ചേമഞ്ചേരി). സഹോദരങ്ങൾ:...
കേരളത്തിൽ ക്രിസ്‌മസിന് കുടിച്ച് തീർത്തത് 229.80 കോടിയുടെ മദ്യം. ക്രിസ്‌മസ് കാലത്തെ റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയ...
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് തിങ്കളാഴ്‌ച കോഴിക്കോട് ഇ. എം. എസ് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ തുടക്കമാവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫൈവ്‌സ്, സെവൻസ്...
ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.. വിയ്യൂർ വായനശാല സംഘടിപ്പിച്ച കെ. സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും, ഒ.കെ വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ്...
കോഴിക്കോട്: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്ച രാത്രിയിലാണ് വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന...
ഓവർസിയർ പോസ്റ്റിലേക്ക് താൽക്കാലിക നിയമനം.. കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിൽ ഒഴിവ് വന്നിട്ടുള്ള ഓവർസിയർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ITI/Diploma/Degree യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൊയിലാണ്ടി...
കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂർ: എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശി വിൻസെൻ്റും കുടുംബവുമാണ്...