KOYILANDY DIARY

The Perfect News Portal

Day: December 15, 2022

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വർഷ പദ്ധതി ആസൂത്രണത്തിനായുള്ള വർക്കിങ്ങ് ഗ്രൂപ്പ് യോഗം നടന്നു. നഗരസഭ അധ്യക്ഷ കെ പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. സ്മാരക ടൌൺഹാളിൽ...

കടയിൽ കയറി അക്രമിച്ചതിൽ പ്രതിഷേധം.. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രസ് എംപയർ എന്ന തുണിക്കടയിൽ കയറി ഉടമയെ മർദ്ദിക്കുകയും, ഭാര്യയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിൽ ഏറെ...

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം...

കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം നടക്കുന്ന മരളൂർ പ്രദേശത്തെ 150 ഓളം വീട്ടുകാർക്ക് ദുരിതയാത്ര. മഴപെയ്താൽ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. റെയിലിനും ബൈപ്പാസിനുമിടയിൽ താമസിക്കുന്നവർക്ക്...

ദേശീയപാത നിർമ്മാണം പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് നഗരസഭ കൗൺസിൽ അംഗീകരിച്ചു. ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസ്സാക്കിയത്.. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി...

കൊയിലാണ്ടി: കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി. കൊയിലാണ്ടി തണ്ണീം മുഖത്ത് ചെറിയ പുരയിൽ ചന്ദ്രമതിയുടെ (61) മൃതദേഹമാണ് തോട്ടും മുഖം കടപ്പുറത്ത് കണ്ടെത്തിയത്.  കാണാതായതിനെ തുടർന്ന്...

കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ  ആവേശകരമായി നടന്നു. എം.പി.ടി.എ. നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കൃഷിസ്ഥലമൊരുക്കലും മറ്റു പരിപാടികളും...

പാനൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യക്തമായ ആസൂത്രണത്തിനു ശേഷമാണ്  പ്രതി...

കൂടത്തായ് റോയ് വധം: ജോളിയുടെ വിടുതൽ ഹർജി തള്ളി. കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക...

കാണ്മാനില്ല.. കൊയിലാണ്ടി ഗുരുകുലംബീച്ച് തണ്ണിമുഖത്ത് ചെറിയ പുരയിൽ പരേതനായ കുമാരൻ്റെ ഭാര്യ ചന്ദ്രവതിയെ (63) കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇന്ന് കാലത്ത് മുതലാണ് ഇവരെ...