KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ മുട്ടക്കോഴി വിതരണം

കൊയിലാണ്ടി നഗരസഭയിൽ 2022 – 23 പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴേസൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ, കൗൺസിലർമാരായ അസീസ് മാസ്റ്റർ, ഷീബ അരീക്കൽ, സീനിയർ വെറ്ററിനറി സർജൻ ഡോ : ഗീത വി, അസി: ഫീൽഡ് ഓഫീസർ മോഹനൻ പി ആർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ റെജി ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.