KOYILANDY DIARY

The Perfect News Portal

വയനാട്‌ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട്‌ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിലായിരുന്നു അപകടം. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.