KOYILANDY DIARY

The Perfect News Portal

തിക്കോടി പാലൂർ പുതുവോത്ത് ചിരുതേയ്ക്കുട്ടി അമ്മ (90)

തിക്കോടി: പാലൂർ പുതുവോത്ത് ചിരുതേയ്ക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാഘവൻ, മോഹനൻ (Rtd. ടീച്ചർ മീഞ്ചന്ത ഹൈസ്കൂൾ), കാർത്ത്യായനി (മുചുകുന്ന്), ഗീത (ഇരിങ്ങൽ), ശ്രീധരൻ (ഡയനോര മെഡിക്കൽസ് പെരുമാളപുരം). മരുമക്കൾ: കോമള (ജില്ലാ മണ്ണ് പരിശോധന കേന്ദ്രം തിക്കോടി), യമുന (പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ), വേലായുധൻ (കയനോളി), രാഖി, പരേതനായ അച്ചുതൻ (മുചുകുന്ന്).