KOYILANDY DIARY.COM

The Perfect News Portal

Month: October 2018

കൊച്ചി: നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രളയ ദുരന്തമേഖലകളിലെ ജനജീവിതം സാധാരണനിലയിലെത്തിക്കുന്നതിന് വ്യാവസായിക പരിശീലനവകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്നതിന്...

കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്....

കൊയിലാണ്ടി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബി.ജെ.പി. മണ്ഡലം സമിതിയുടെ സമ്പൂർണ്ണ യോഗം ജില്ലാ ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ...

കൊയിലാണ്ടി : പന്തലായനിയില്‍ പരേതരായ രാഘവന്റെയും രതീദേവിയുടെയും മകന്‍ വട്ടിയാം വീട്ടില്‍ സുധീര്‍(45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കള്‍:സൂര്യദേവ്, അഗ്നിദേവ്. സഹോദരി:സബിത. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  പരേതനായ ഞേറേക്കണ്ടി കേളപ്പന്റെ മകള്‍ സുമതി (72) നിര്യാതയായി. കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി.സ്‌കൂള്‍ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, പരേതരായ കല്യാണി,...

വര്‍ക്കല: തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സല്‍ രൂപത്തില്‍ പാമ്പിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക്...

കടയ്ക്കല്‍:  മദ്യലഹരിയില്‍ റിട്ട. എസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കല്ലമ്പലം കാട്ടുചന്ത പാറക്കെട്ടില്‍ വീട്ടില്‍ പരേതരായ മോഹനന്റെയും വസന്തയുടെയും മകനും ടൂറിസ്റ്റ് ബസ് ജീവനക്കാരനുമായ...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോകതപാൽ ദിനത്തിൽ കോഴിക്കോട് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ യു.വി.ജോസിന് അഭിനന്ദന കത്ത് കൈമാറി. കേരളത്തെ വിഴുങ്ങിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, പ്രളയാനന്തര...

തൃശ്ശൂര്‍: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വഴിവിട്ട് അനുമതി നല്‍കിയ എക്‌സൈസ് മന്ത്രിയെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നഗരത്തില്‍...

error: Content is protected !!